News
മുനിയപ്പൻ ക്ഷേത്രം ബുദ്ധ വിഹാരം; പൂജ നിർത്താൻ ഹൈക്കോടതി
തമിഴ്‌നാട്ടിലെ സേലത്തുള്ള തലൈവെട്ടി മുനിയപ്പൻ ക്ഷേത്രത്തിന്‍റെ നിയന്ത്രണമേറ്റെടുക്കാന്‍ തമിഴ്‌നാട് പുരാവസ്‌തു വകുപ്പിനോട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ബുദ്ധന്‍റെ രൂപം തലൈവെട്ടി മുനിയപ്പനായി ആരാധിക്കുന്ന ക്ഷേത്രമാണിത്. ഇതിൻ്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് തമിഴ്‌നാട് പുരാവസ്‌തു വകുപ്പിന്...
കേരളം
നന്തിയിൽ കണ്ടെത്തിയത് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിൻ്റെ മൃതദേഹം; ഡിഎൻഎ ഫലം വന്നു
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിൻ്റെ തന്നെയെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു.കണ്ടെത്തിയത് മേപ്പയ്യൂര്‍...
കേരളം
ഉരുൾ പേടിച്ച് ഓടിയത് കൊടും വനത്തിലേക്ക്; രക്ഷപെട്ട് എത്തിയ നാലാം ക്ലാസുകാരനെ കാണാൻ മന്ത്രി എത്തി
ദുരന്തം വിതച്ച ഉരുള്‍പൊട്ടലിനെ അതിജീവിച്ച നാലാം ക്ലാസ് വിദ്യാര്‍ഥി അര്‍ഷലിനെ സന്ദര്‍ശിക്കാൻ മന്ത്രി എംവി ഗോവിന്ദന്‍ എത്തി. ഉരുളിനെയും ഇരുളിനെയും ധൈര്യത്തോടെ നേരിട്ട കുഞ്ഞുമിടുക്കന്‍ എന്ന് ആർഷലിലനെ മന്ത്രി വിശേഷിപ്പിച്ചു.ഉരുള്‍പൊട്ടി വരുന്ന...
Alert
പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെൻ്റ് വന്നു; ഇന്നു മുതൽ അഡ്മിഷൻ നേടാം
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ പ്രസിദ്ധീകരിച്ചു. അലോട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ് എന്നാണ് അറിയിപ്പ്. അതത് വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് സൌകര്യം...
കേരളം
സംസ്ഥാനത്ത് ഇതുവരെ 21 മരണം, ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നു
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 21 പേർക്ക് ജീവൻ നഷ്ടമായി. അതീതീവ്ര മഴ പ്രവചിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലിരിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. ചാലക്കുടി പുഴയില്‍ വെള്ളം ക്രമാതീതമായി...

