കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില് ഉരുള്പൊട്ടല്. കണ്ണൂര് ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്പൊട്ടിയത്. പേരാവൂര് മേലെ വെള്ളറ കോളനിയില് വീട് തകര്ന്ന് ഒരു കുട്ടിയെ കാണാതായി. നെടുംപുറം ചാലില് ഒഴുക്കില്പ്പെട്ട രണ്ട്...
ആന്ധ്രാപ്രദേശ് മുന് മുഖ്യമന്ത്രി എന്.ടി. രാമറാവുവിന്റെ മകള് കെ. ഉമ മഹേശ്വരി ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെത്തുടര്ന്ന് ചികിത്സയിലായിരുന്നു.
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യാ സഹോദരിയുമാണിവർ.
ഹൈദരാബാദ് ജൂബിലി...
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര് സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്. കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില് ജനറല് മാനേജറായാണ് ശ്രീറാമിൻ്റെ പുതിയ നിയമനം. പ്രളയ സമയത്ത് ആലപ്പുഴ സബ്...
ഇന്ത്യൻ സിനിമയുടെ പ്രതീക്ഷ പുതുതലമുറയിലെ സിനിമാ പ്രവർത്തകരിലാണെന്ന് പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. മലയാള സിനിമയിലെ യുവാക്കളാണ് ഇതിൽ മുന്നിൽ നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ...
അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില് സംസ്ഥാനം കനത്ത ജാഗ്രതയിലേക്ക്. തിരുവനന്തപുരം മുതല് എറണാകുളം വരെയുള്ള ഏഴ് ജില്ലകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചു. റെഡ് അലേര്ട്ട് പ്രഖ്യാപിച്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക്...