Lifestyle
എച്ച് ഐ വി ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു; ദിവസം 4000 പകർച്ച
ലോകത്തിൽ ഒരുദിവസം 4,000ത്തോളം ആളുകൾക്ക് എച്ച്‌ഐവി അണുബാധയുണ്ടാകുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ കോൺഫ്രറൻസ്. രോഗ പ്രതിരോധം മന്ദഗതിയിലാണെന്നും രോഗപ്രതിരോധവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കണമെന്നും ഐക്യരാഷ്ട്രസഭ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചു. യു.എന്നിന്‍റെ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനത്തിലെയാണ്...
News
മങ്കി പോക്സ്; രാജ്യത്തെ ആദ്യ മരണം കേരളത്തിൽ
തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്‌സ് ആയിരുന്നെന്ന് പരിശോധനാ ഫലം. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞത്. ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ്...
Alert
നാലു ദിവസം കനത്ത മഴ, ജാഗ്രതാ മുന്നറിപ്പ്
അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍01/08/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി02/08/2022: തിരുവനന്തപുരം,...
Alert
എ എ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മീഷണർ
സംസ്ഥാന വിവരാവകാശ കമ്മിഷണറായി പബ്ലിക് റിലേഷൻസ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ.എ. ഹക്കീമിനെ നിയമിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാന...
കേരളം
ബിഷപ്പിനെതിരെ മുദ്രാവാക്യവുമായി വിശ്വാസികൾ; പൊലീസുമായി ഏറ്റുമുട്ടൽ
സിഎസ്ഐ ദക്ഷിണകേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ തിരുവനന്തപുരം നഗരത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. നന്ദാവനം എ.ആർ ക്യാമ്പിന് മുന്നിൽ നിന്ന് തുടങ്ങിയ മാർച്ച്...

