ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കവിത ഇംഗ്ലീഷിൽ പുറത്തിറക്കുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോഡി എഴുതിയ കവിതകളുടെ സമാഹാരം ഇംഗ്ലീഷിൽ പുറത്തിറക്കുന്നു. 'ഞാന്‍ എനിക്കെഴുതിയ കത്തുകള്‍' എന്നതാണ് കവിതാ പുസ്തകത്തിൻ്റെ പേര്.ഗുജറാത്തി ഭാഷയിലെഴുതിയ കവിതകളുടെ സമാഹാരത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുറത്തിറക്കുന്നത്. പ്രകാശ് ബുക്‌സ് കമ്പനിയുടെ...
കേരളം
വിദ്യാലയങ്ങളിലെ ലിംഗസമത്വ നയങ്ങൾക്കെതിരെ എം കെ മുനീർ
ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്ന് എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും മുനീര്‍ ചോദിച്ചു.എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന...
കേരളം
ദുരിതം വിതച്ച് കാലവർഷം; മലവെള്ളപാച്ചിലിൽ ഒരാൾ മരിച്ചു, അഞ്ചു പേർക്കായി തിരച്ചിൽ
സംസ്ഥാനത്ത് ഉരുൾ പൊട്ടലും മലവെള്ളപ്പാച്ചിലുമായി കാലവർഷ ദുരിതം രൂക്ഷമായി. കൊല്ലം കുംഭവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാൾ മരിച്ചു. അഞ്ച് പേരെ കാണാതായി. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. സംസ്ഥാനത്ത് മിന്നൽ പ്രളയം സാധ്യത ഉൾപ്പെടെ...
Alert
ക്യാമറ ആർട്ടിസ്റ്റ് ഓർഗനൈസേഷൻ വിക്ടർ ജോർജ് ഫോട്ടോഗ്രാഫി പുരസ്കാരം എൻട്രികൾ ക്ഷണിച്ചു
ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് മഴയെ അത്ര മേൽ പ്രണയിച്ച് മഴയോടൊപ്പം പ്രകൃതിയിലേക്കലിഞ്ഞ് ചേർന്ന ഫോട്ടോഗ്രാഫറും, മലയാള മനോരമയുടെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടർ ജോർജിന്റെ ഓർമ്മയ്ക്കായി മഴ പറഞ്ഞ കഥ എന്ന...
News
ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ശേഷം
സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പത്തിന് ശേഷമായിരിക്കും തുടങ്ങുക എന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.ഓണക്കിറ്റിനുള്ള ടെണ്ടർ നടപടികൾപൂർത്തിയായിട്ടുണ്ട്. പാക്കിങ് ആരംഭിച്ചു. സൗജന്യ ഓണക്കിറ്റിന് 465കോടി രൂപയാണ് ചിലവ് വരികയെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.ഓണം...

