ഡൽഹിയിൽ ഒരാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയ മുപ്പത്തിയൊന്നുകാരന് വിദേശയാത്രാ പശ്ചാത്തലമില്ല. ഇയാളെ മൗലാനാ ആസാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇതോടെ രാജ്യത്ത് മങ്കിപോക്സ് ബാധിതരുടെ എണ്ണം നാലായി. കേരളത്തിലാണ് മറ്റ് മൂന്ന് കേസുകളും...
ഏഴ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില് കുട്ടിയുടെ മാതാവ് അറസ്റ്റില്. കാപ്പാട് സ്വദേശി മഹല് ജുമൈലയാണ് അറസ്റ്റിലായത്. ഇവര്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. സൂപ്പിക്കണ്ടി തുഷാരയില് ഡാനിഷ് ഹുസൈന്റെ മകന് ഹംദാന് ഡാനിഷ്...
കേന്ദ്രസര്ക്കാരിന്റെ പുതിയ സൈനികനിയമനപദ്ധതിയായ അഗ്നിപഥിനെതിരെ കടുത്ത വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും യുവജനതയുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ 'പരീക്ഷണശാല'യിലെ ഈ 'പുതിയ പരീക്ഷണ'മെന്ന് രാഹുല് ചൂണ്ടികാട്ടി.
"60,000 സൈനികര് ഓരോ...
ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഇന്ന് അവസാനിക്കും.
ആദിവാസി...
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി. 685 പന്നികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ...