News

മങ്കി പോക്സ്, ആഗോള അടിയന്തരാവസ്ഥ

ലോകാരോഗ്യസംഘടന മങ്കിപോക്‌സിനെതിരായ കരുതലിനായ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തില്‍ വെല്ലുവിളിയാണെന്ന് WHO തലവന്‍ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം പറഞ്ഞു.യു.എസ്....

കറൻ്റ് ബില്ല് ഇനി ഓൺ ലൈനിൽ മാത്രം, നേരിട്ട് അടയ്ക്കാവുന്നത് 500 രൂപയിൽ താഴെ മാത്രം

500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ കഴിയുകയുള്ളൂ. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രണ്ടായിരം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ കൗണ്ടറില്‍ അടയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ഇതില്‍...

ലൈഫ് ഭവന പദ്ധതിയിൽ 5,64,091 പേരുടെ കരട് പട്ടിക

5,64,091 പേരെ ഉൾപ്പെടുത്തി ലൈഫ് ഭവന പദ്ധതിയിൽ അർഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. 3,66,570 പേർ ഭൂമിയുള്ള ഭവനരഹിതരും 1,97,521 പേർ ഭൂ–- ഭവനരഹിതരുമാണ്. പട്ടികജാതി വിഭാഗത്തിലുള്ള 1,14,557 പേരും പട്ടികവർഗ...

ആനി രാജയ്ക്കെതിരായ പരാമർശം വന്നപ്പോൾ മൌനിയായി; കാനത്തിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികൾ

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി പ്രതിനിധികൾ. ആനി രാജയ്‌ക്കെതിരെ എംഎം മണിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കാനം പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയായെന്നും...

പൊതു സമൂഹത്തിൽ സി പി ഐയുടെ സാന്നിധ്യം വർധിച്ചു – കാനം രാജേന്ദ്രൻ

തിരുത്തൽ ശക്തിയായി സിപി ഐ തുടരുമെന്ന് കാനം രാജേന്ദ്രൻ. എൽഡിഎഫ് ഉയർത്തിയ രാഷ്ട്രീയ നിലപാടിൽ വ്യതിയാനം ഉണ്ടായപ്പോൾ സിപിഐ തിരുത്തി. മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും വീതിച്ചെടുക്കണം. സുഖദുഃഖങ്ങളും അതിൻറെ ഭാഗമായി ഉണ്ടാകുന്ന കാര്യങ്ങളും...

Popular

spot_imgspot_img