News

വടകരയിൽ കസ്റ്റഡിയിലെടുത്ത മരംവെട്ട് തൊഴിലാളി മരിച്ചു; മർദ്ദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടി. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു. വടക സ്റ്റേഷൻ എസ്.ഐ നിജേഷ്,  എ.എസ്.ഐ...

നഞ്ചിയമ്മയുടെ പാട്ടും സച്ചിയും തിങ്കളാഴ്ച നിശ്ചയവുമായി ദേശീയ പുരസ്കാരത്തിൽ മലയാളിത്തിളക്കം

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ വീണ്ടും അഭിമാന മികവുമായ് മലയാളം. മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉൾപ്പെടെ 11 പുരസ്‌കാരങ്ങൾ സ്വന്തമാക്കി.ബിഗ് ബജറ്റുകളും കോടികളുടെ താരനിരയുമല്ല പുതു സിനിമ എന്ന പ്രഖ്യാപനം കൂടിയാണ്...

മങ്കി പോക്സ് ഒരാൾക്ക് കൂടി, ഗൾഫിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ചികിത്സയിൽ

ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.കൊല്ലത്താണ്...

സ്കൂളുകൾ മിക്സഡ് ആക്കാൻ സർക്കാർ സന്നദ്ധം, പെട്ടെന്ന് പ്രായോഗികമല്ല – മന്ത്രി

സ്‌കൂളുകള്‍ മിക്സഡാക്കാന്‍ സർക്കാർ സന്നദ്ധമാണ് എന്നാൽ ഇത് പെട്ടെന്ന് കഴിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പിടിഎ തീരുമാനം...

തൃത്താലയും തിക്കോടിയും എൽ ഡി എഫ്, തിരൂരങ്ങാടിയും കാസറഗോഡ് പളളിക്കരയിലും യു ഡി എഫ്

LDF 10 UDF 09 BJP 01തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20...

Popular

spot_imgspot_img