News

പശ്ചിമ ബംഗാളിൽ തൃണമൂൽ മന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തു

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.പാര്‍ഥയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ മിന്നില്‍ റെയ്ഡില്‍...

മണ്ണാർക്കാട് ബസ്റ്റോപ്പിൽ ഇരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം

പാലക്കാട് മണ്ണാര്‍ക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സ്‌കൂളിന് സമീപത്തെ ബസ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്നാട്ടുകാരില്‍...

പെയിഡ് ന്യൂസ് പ്രചാരണത്തിൽ കുരുക്കാൻ യുപി പൊലീസ്; ആൾട്ട് ന്യൂസിലെ പണി തുടരുമെന്ന് മുഹമ്മദ് സുബൈർ

 മാധ്യമ പ്രവർത്തനം തുടര്‍ന്നു ചെയ്യുമെന്നും അതിന് സുപ്രീംകോടതി ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തുവെന്ന കേസില്‍ രണ്ട് ദിവസം മുന്‍പാണ്...

വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഫോട്ടോകളിൽ ഒന്ന് കോടതിയിൽ കാണാതായി; അഭിഭാഷകരെ പുറത്തിറക്കാതെ പരിശോധന

വിദേശവനിതയുടെ കൊലപാതകക്കേസ് വിചാരണയ്ക്കിടെ തെളിവായി നൽകിയ 21 ഫോട്ടോകളിൽ ഒന്ന് കാണാതായി. തുടർന്ന് അഭിഭാഷകരെ അടക്കം തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തടഞ്ഞുവച്ചു. അഭിഭാഷകർ പുറത്തുപോകരുതെന്നാണ് കോടതി നിർദ്ദേശം നൽകിയത്.കോവളത്ത്...

പട്ടിയെ കുളിപ്പിക്കാത്തതിന് പൊലീസുകാരനെ സസ്പെൻ്റ് ചെയ്ത നവനീത് ശർമ്മയുടെ നടപടി ഐ ജി ഇടപെട്ട് മരവിപ്പിച്ചു

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് വ്യാജ കേസ് സൃഷ്ടിച്ച് പൊലീസുകാരനെ എസ് പി സസ്പെൻ്റ് ചെയ്തു. വിവരം അറിഞ്ഞ് അന്നു തന്നെ തിരിച്ചെടുത്ത് ഐജി എസ് പിയുടെ നടപടി റദ്ദു ചെയ്തു....

Popular

spot_imgspot_img