News

‘വിധി’ പിൻവലിച്ച് എം എം മണി

നിയമസഭയില്‍ കെകെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായി എംഎം മണി.'മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന...

ഭൂപീന്ദർ സിങിന് വിട; തിരഞ്ഞെടുത്ത 10 പാട്ടുകൾ …

ഭൂപീന്ദര്‍ സിങ് എന്ന ഗായകന്റെ ശബ്ദമാണ് അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. മടുപ്പിക്കാത്ത, ഗസൽ പ്രണയികള്‍ക്കൊപ്പം സിനിമാസംഗീതപ്രേമികളും ഭുപീന്ദര്‍ സിങ്ങിനെ സ്‌നേഹിച്ചു.ഗിറ്റാറിസ്റ്റായി സംഗീതപ്രവര്‍ത്തനം ആരംഭിച്ച ഭൂപീന്ദര്‍ ഓള്‍ ഇന്ത്യ റേഡിയോയിലും...

ഓണ പരീക്ഷ ഓഗസ്റ്റ് 24 ന് തുടങ്ങും

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഔഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ 2 ന് സ്കൂൾ പരീക്ഷകൾ പൂർത്തിയാകും.സെപ്റ്റംബർ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും....

ശബരീനാഥിന് ജാമ്യം, മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരിനാഥന് ജാമ്യം. ഉത്തരവ് കേട്ട് വഞ്ചിയൂര്‍ കോടതിക്ക് മുന്‍പില്‍...

ലുലു മാളിലെ നിസ്കാരം നാടകം, തീവ്രഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ

ഉത്തർപ്രദേശ് ലഖ്‌നൗവിലെ ലുലു മാളിൽ അനുമതിയില്ലാതെ ഒരുസംഘം നിസ്‌കാരം നടത്തിയതിനുപിന്നിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയെന്ന്‌ വെളിപ്പെട്ടു. സംഭവത്തിൽ സരോജ്‌ നാഥ്‌ യോഗി, കൃഷ്‌ണകുമാർ പതക്‌, ഗൗരവ്‌ ഗോസ്വാമി, അർഷദ്‌ അലി എന്നിവരാണ് സുശാന്ത്...

Popular

spot_imgspot_img