News

ലുലു മാളിലെ നിസ്കാരം നാടകം, തീവ്രഹിന്ദുത്വ പ്രവർത്തകർ അറസ്റ്റിൽ

ഉത്തർപ്രദേശ് ലഖ്‌നൗവിലെ ലുലു മാളിൽ അനുമതിയില്ലാതെ ഒരുസംഘം നിസ്‌കാരം നടത്തിയതിനുപിന്നിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ ഗൂഢാലോചനയെന്ന്‌ വെളിപ്പെട്ടു. സംഭവത്തിൽ സരോജ്‌ നാഥ്‌ യോഗി, കൃഷ്‌ണകുമാർ പതക്‌, ഗൗരവ്‌ ഗോസ്വാമി, അർഷദ്‌ അലി എന്നിവരാണ് സുശാന്ത്...

പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തിൽ 5 പേർ കസ്റ്റഡിയിൽ

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജിയിലെ രണ്ടു ജീവനക്കാരെയും പരീക്ഷാ ഏജൻസിയിലെ മൂന്നു...

ഇനിഡിഗോ എർലൈൻസിൻ്റെ ബസ് പിടിച്ചെടുത്തു; ഓട്ടം നികുതി അടയ്ക്കാതെ

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത്. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഫറോക്ക്...

തൊഴിൽ തേടി മലയാളിയുടെ ഗൾഫ് യാത്ര കുറയുന്നു, മറികടന്ന് മഹാരാഷ്ട്ര

തൊഴിലും ഉപജീവനവും തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള ഒഴുക്ക് കുറുയുന്നു. അമേരിക്ക, ബ്രിട്ടന്‍, സിങ്കപ്പുര്‍, കാനഡ തുടങ്ങിയ വികസിതരാജ്യങ്ങളിലേക്കുള്ള കുടിയേറ്റ തോത് വർധിക്കുന്നു. 2020-ല്‍ ഗള്‍ഫിലേക്കുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ പകുതിയും ഉത്തര്‍പ്രദേശ്,...

ചാറ്റ് പുറത്ത് പോയത് സംസ്ഥാന ഭാരവാഹികൾ മാത്രമുള്ള ഗ്രൂപ്പിൽ നിന്ന്, എങ്ങനെയെന്ന് അറിയില്ലെന്ന് ശബരീനാഥ്

 വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവം കേസായിതിന്നു പിന്നാലെ ചാറ്റ് പുറത്തുപോയത് എങ്ങനെയെന്ന് അറിയില്ലെന്ന് കെ.എസ്.ശബരീനാഥന്‍. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികള്‍ മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചാറ്റു പുറത്ത് പോയത്....

Popular

spot_imgspot_img