സംസ്ഥാനത്ത് മങ്കി പോക്സ് സാന്നിധ്യം സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില് നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില് ആദ്യമായിട്ടാണ് ഒരാള്ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്...
കേരളത്തില് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴക്കും സാധ്യത. വടക്കന് ഒഡിഷക്കും സമീപമായ് ന്യൂനമര്ദ്ദം നിലനില്ക്കുന്നുണ്ട്. മണ്സൂണ് പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു...
രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന് പദ്ധതിക്ക് എതിരായ പ്രതിഷേധങ്ങൾ ഇല്ലാതായി. പദ്ധതിക്ക് മഹാരാഷ്ട്ര സര്ക്കാര് എല്ലാ അനുമതിയും നല്കി. എതിർപ്പുകളും തടസ്സങ്ങളും എല്ലാം നീക്കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര...
കെ.കെ.രമ എംഎല്എയ്ക്കെതിരേ നിയമസഭയില് വിവാദ പരാമര്ശവുമായി എം.എം.മണി. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' - എം.എം.മണി നിയമസഭയില് പറഞ്ഞു. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു....
അയ്യപ്പൻ്റെ ഉറക്കുപാട്ടായി ആലപിച്ചു വരുന്ന 'ഹരിവരാസന'ത്തിൻ്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുന്നു. ശതാബ്ദി ആഘോഷത്തിന് ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ നേതൃത്വത്തിൽ പന്തളത്ത് ഒരുക്കങ്ങൾ തടങ്ങി.
ഓഗസ്റ്റ് 29ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം...