News

ഞാൻ മോ ഫറായല്ല, ഹുസൈൻ കാഹിൻ; കായിക ലോകത്തെ ഞെട്ടിച്ച് ഫറായുടെ ജീവിത സത്യം

‘എന്നെക്കുറിച്ച് നിങ്ങളറിഞ്ഞതൊന്നും സത്യങ്ങളല്ല. ഞാൻ മോ ഫറായല്ല, ഹുസെെൻ അബ്ദി കാഹിൻ ആണ്’– ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, മോ ഫറാ പറഞ്ഞു. ബ്രിട്ടന്റെ എക്കാലത്തെയും മികച്ച ദീർഘദൂര ഓട്ടക്കാരനാണ് മനുഷ്യക്കടത്തിൻ്റെ ഇരയായ ഫറാ. ...

പീഡനം സഹിക്കാതെ ഹോട്ടൽ മുറിൽനിന്നും മഹിളാ മോർച്ച നേതാവിൻ്റെ ലൈവ്, ജില്ലാ അധ്യക്ഷനെ പുറത്താക്കി

മഹിളാമോർച്ച നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി സോലാപൂർ റൂറൽ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്‌മുഖിനെ പാർട്ടി പുറത്താക്കി. ഹോട്ടൽ മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പതോടെയാണ്‌ നേതാവിനെതിരെ പാർട്ടിക്ക്‌ നടപടി എടുക്കേണ്ടിവന്നത്‌....

മദ്യ വില്പനയിൽ 18 കോടി ലിറ്റിറിൻ്റെ റെക്കോഡ്; കച്ചവടം ചെയ്യുന്നത് ഏറ്റവും ശോചനീയ നിലവാരത്തിൽ

കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യം. പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ചു ലക്ഷം ലിറ്റർ. വിപണിയിൽ ഇത്രയും വലിയ ഇടപാട് സ്വന്തമായുള്ള...

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ, പ്രസിഡൻ്റ് ഒളിച്ചോടി

 ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ബുധനാഴ്ച രാവിലെ രാജ്യം വിട്ടു. മാലദ്വീപിലേക്കാണ് ഇദ്ദേഹവും ഭാര്യയും രണ്ട് അംഗരക്ഷകരും രക്ഷപെട്ടിരിക്കുന്നത്. രാജ്യംവിട്ടെന്ന...

രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്ക് പോയി

വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടിയുടെ നിര്‍ണായക യോഗത്തില്‍ രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് പുറപ്പെട്ട രാഹുല്‍ ഞായറാഴ്ചയോടെയാവും മടങ്ങിയെത്തുക. ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്. ഇതിനിടയിലാണ്...

Popular

spot_imgspot_img