Career and Education
എസ്എസ്എൽസി കഴിഞ്ഞവർക്ക് തൊഴിലും പഠിക്കാം പ്ലസ് ടുവും ജയിക്കാം
പ്ലസ്ടു പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് കൂടി നേടാൻ സഹായിക്കുന്നതാണ് വി.എച്ച്.എസ്.സി കോഴ്സുകൾ. തൊഴിൽ പഠിക്കുക മാത്രമല്ല അതിൻ്റെ അടിസ്ഥാനത്തിൽ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അതിനുള്ള പാഠങ്ങളും കിട്ടും. സ്വദേശത്തായാലും...
News
ലോക കാര്യങ്ങൾ നോക്കേണ്ട മന്ത്രിയെന്തിന് ഫ്ലൈ ഓവർ കാണാൻ വന്നു; 2024 ലേക്ക് നേതാക്കൾ ഒരുങ്ങുന്നു
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ 2024 ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള കരുനീക്കങ്ങളുമായി ഉന്നതർ നേർക്കു നേർ രംഗത്ത് ഇറങ്ങി തുടങ്ങി."തിരക്കുള്ള ലോകകാര്യങ്ങള്‍...
Consumer
മദ്യകമ്പനികളുടെ സ്വാധീനം കുറയ്ക്കാൻ ശ്രമിച്ച ബിവറേജസ് എം ഡിയുടെ കസേര തെറിച്ചു
മദ്യകമ്പനികളുടെ കമ്മീഷൻ ഇടപാട് പൊളിക്കാൻ ശ്രമിച്ച ബിവറേജസ് കോർപറേഷൻ എം.ഡി. എസ്. ശ്യാംസുന്ദറിനെ സ്ഥാനത്തുനിന്ന് നീക്കി. മദ്യക്കുപ്പികളിൽ ബാർകോഡ് കൊണ്ടുവരാൻ ശ്രമിച്ചത് ഈ രംഗത്തെ കുത്തക കമ്പനികളുടെയം എക്സൈസ് തലവരുടെയും വിദ്വേഷത്തിന് കാരണമായിരുന്നു....
കേരളം
പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്
പയ്യന്നൂർ ടൌണിലുള്ള ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി ഓഫീസിനുള്ളില്‍ ആളില്ലായിരുന്നു.പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന്‍ എന്ന പേരിലുള്ള ഓഫീസ്...
News
ആർ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്.റിപ്പോര്‍ട്ടര്‍ ടി.വിയാണ് വാട്‌സ്ആപ്പ് ചാറ്റുകള്‍...

