News

സിറിയൻ അഭയാർഥികളുടെ കഥ പറഞ്ഞ പോൾ ലിഞ്ചിന് ബുക്കർ പ്രൈസ്

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന്. സിറിയൻ യുദ്ധവും അഭയാർഥി പ്രശ്നവുമാണ് ആഖ്യാനം ചെയ്യുന്നത്. രാജ്യം സമ​ഗ്രാധിപത്യത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പുകുത്തുമ്പോൾ ഒരു കുടംബം നേരിടുന്ന...

കേരളത്തിൻ്റെ പ്രതിസന്ധി പരിഹരിക്കാൻ അർഹതപ്പെട്ടത് തന്നാൽ മതി – മുഖ്യമന്ത്രി

കേന്ദ്ര ഫണ്ടുകള്‍ കൃത്യമായി ലഭ്യമാകാത്തതാണ് കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. ഇതിനു മറിയിടാൻ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ തമസ്കരിക്കുന്നു. കേന്ദ്ര ധനമന്ത്രി...

നവകേരള സദസിൽ കോൺഗ്രസ് നേതാക്കൾ ആരും പോയിട്ടില്ല, വി ഡി സതീശൻ

നവകേരള സദസ്സിൽ പ്രധാനപ്പെട്ട യുഡിഎഫ് നേതാക്കളാരും ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിൽ നിന്ന് അകന്നുനിൽക്കുന്നവർ പോയിക്കാണും. ലോക്കൽ നേതാക്കളാണ് ഇതുവരെ പങ്കെടുത്തത്. ഇതിൽ പങ്കെടുക്കരുതെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണ്...

കണിച്ചാറിൽ ക്ഷീരകർഷകൻ ജീവനൊടുക്കി, സഹരണ ബാങ്കിൻ്റെ ജപ്തി നൊട്ടീസ് കിട്ടിയതിന് പിന്നാലെ മരണം

കണ്ണൂർ കണിച്ചാറിൽ കടബാധ്യതയിൽ ക്ഷീര കർഷകൻ ജീവനൊടുക്കി. സഹകാരിയും പൊതു പ്രവർത്തകനുമായ കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന്...

ഉത്തരകാശിയിൽ എന്താണ് സംഭവിച്ചത്, ഇന്ത്യ അന്വേഷണത്തിന് തയാറാകണമെന്ന് ടണലിഗ് വിദഗ്ധൻ അർണോൾഡ് ഡിക്സ്

ഉത്തരകാശി തുരങ്ക അപകടത്തെക്കുറിച്ച് ഇന്ത്യൻ സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധൻ അർണോൾഡ് ഡിക്സ് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ അന്വേഷണം അത്യാവശ്യമാണ്. ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ്...

Popular

spot_imgspot_img