News
ട്വന്റി-20 യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും ഉയർന്ന സ്‌കോറോടെ ജേതാക്കളായി ഇന്ത്യ
ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 44 റൺസ് വിജയം. 236 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ഓസീസ് പോരാട്ടം 191 ൽ ഉടക്കി നിന്നു. ഇന്ത്യയ്ക്ക് വേണ്ടി...
News
“ഔദാര്യമല്ല” കേന്ദ്ര ധനകാര്യ മന്ത്രിയുടെ വിശദീകരണത്തിനെതിരെ മുഖ്യമന്ത്രി
കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം...
News
കോഴിക്കോട് എൻ ഐ എ റെയിഡ്
തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്. രാജ്യത്തെ...
News
സിൽകാര ടണലിലെ തടസം നീക്കാനായില്ല, 15 ദിവസമായിട്ടും 41 പേർ അകത്ത് തന്നെ
ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ സിൽക്യാര ടണലിൽ 15 ദവസമായി 41 തൊഴിലാളികൾ മരണത്തിന് തൊട്ടു മുൻപിൽ തുടരുന്നു. രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആവർത്തിക്കയാണ്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ പ്രവർത്തനം...
News
കുസാറ്റ് ദുന്തത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീരോടെ വിട, അന്വേഷണത്തിന് ഉത്തരവ്
കുസാറ്റിൽ തിക്കിലും തിരക്കിലും മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കാംപസിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയാണ് കാമ്പസിൽ എത്തിച്ചത്. സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങൾ ഇതിന് ശേഷം മൃതദേഹം...

