കേരളം
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് സമരക്കാരല്ല; പിന്നിൽ ആരുടെ കൈകൾ
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഗാന്ധിജിയുടെ ചല്ലിട്ട ചിത്രം തകർത്തത് സംഭവത്തിന് ശേഷമെന്ന് പൊലീസ്. കണ്ടെത്തൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.അക്രമം നടന്ന ദിവസം ഓഫീസിലെ ഗാന്ധി...
Alert
കനത്ത മഴ, എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസം 12 ജില്ലകളില്‍ മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജാര്‍ഖണ്ഡിനു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം...
Alert
ഗംഗ,യമുന,സരസ്വതി; പരീക്ഷകൾ ഏകോപിപ്പിക്കാൻ സി ബി എസ് സിക്ക് പുതിയ ഡൊമൈനുകൾ
പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 'പരീക്ഷ സംഗം' എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സി.ബി.എസ്.ഇ. ആരംഭിച്ചു. സ്‌കൂളുകള്‍, റീജണല്‍ ഓഫീസുകള്‍, സി.ബി.എസ്.ഇ. ഹെഡ് ഓഫീസ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളുണ്ട്.സ്‌കൂളുകളുമായി ബന്ധപ്പെട്ട...
കേരളം
ശ്രദ്ധ തിരിക്കാൻ ദുരൂഹത സൃഷ്ടിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ്റെ എഫ് ബി പോസ്റ്റ്
പിടക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിട്ടപ്പോള്‍ അത്...
Consumer
മണ്ണെണ്ണയ്ക്കും തീപിടിക്കുന്നു; വില 100 കടന്നു
മണ്ണെണ്ണ വില കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 14 രൂപ കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായിമണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. ലിറ്ററിന്...

