News

ഒരാഴ്ചയ്ക്കിടെ 40 കോവിഡ് മരണം; മാസ്ക് വീണ്ടും നിർബന്ധമാക്കി

കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. മാസ്ക് ഉപയോഗം കർശനമാക്കാൻ സർക്കാർ നിദ്ദേശം നൽകി. പൊതുഇടങ്ങളിലും, ഒത്തുചേരലുകളിലും, ജോലി സ്ഥലത്തും, വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്ക് ഉറപ്പാക്കണം.ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ...

ഡൽഹിയിൽ മതവികാര പരാതിയിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റു ചെയ്തു

മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.'@balajikijaiin' എന്ന ട്വിറ്റര്‍...

സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗക്കേസ്. 26-കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ...

ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജു സിനിമയിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്....

വിജയ് ബാബു അറസ്റ്റിൽ

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാവും ഇനി വിട്ടയക്കുക.തിങ്കളാഴ്ച മുതൽ ജൂലൈ 3 വരെ രാവിലെ 9...

Popular

spot_imgspot_img