കേരളം
വൈദ്യുതി നിരക്ക് വർധന കണക്കിൽ മാത്രം ചെറുത്, ബില്ല് കിട്ടുമ്പോൾ ഷോക്കടിക്കും
കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധന കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്നവർക്ക് ഇരട്ടി പ്രഹരമാവും. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്നാണ് വാദം. ഇത് മാസക്കണക്കിനാണ്. ...
ഇന്ത്യ
ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി വ്യക്തമാക്കി. ബിഎസ്പിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ ഗോത്രസമൂഹം പ്രധാനപങ്ക് വഹിക്കുന്നതിനാലാണ് ആദിവാസിനേതാവായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍...
News
കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വൈദ്യുതി നിരക്ക് കൂട്ടി
പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്.ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ നിരക്ക് വര്‍ധനവില്ല. യൂണിറ്റിന് 3.15 രൂപയായി ഇത് തുടരും. 100 യൂണിറ്റ്...
News
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി; പിന്തുടരാനാവാതെ ശാസ്ത്ര ലോകം
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തിയതായി ഗവേഷകര്‍. കണ്‍പീലികളുടെ വലിപ്പമുള്ള വെളുത്ത നാരിന്റെ രൂപമാണിതിന്. നഗ്ന നേത്രങ്ങളാൽ കാണാം. ഫ്രാന്‍സിന്റ കിഴക്കുള്ള ദ്വീപസമൂഹമായ ഗ്വാദെലൂപിസെ ചതുപ്പില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്.തിയോ മാര്‍ഗരിറ്റ മാഗ്നിഫിക...
News
ഗുജറാത്ത് കലാപ കേസ് വിധിക്ക് പിന്നാലെ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ കേസ്
മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങൾ നൽകി എന്ന പരാതി മുൻനിർത്തിയാണ് രജിസ്റ്റർ...

