അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ടെലികോം ഉപഭോക്താക്കളില്‍ 39 ശതമാനവും 5ജി വരിക്കാരാവുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5ജി സ്‌പെക്ട്രം ലേലം നടക്കാനിരിക്കെ, ഏറ്റവും പുതിയ എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടിലാണ് പഠനം പ്രസിധീകരിച്ചത്. 2027-ഓടുകൂടി...
മഹാരാഷ്ട്രയിൽ മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20 ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് കടന്നു. ഇതോടെ സംസ്ഥാനത്തെ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ്...
വീട്ടിലെത്തി ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളെ വീട്ടമ്മ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു. കൊട്ടാരക്കര ആനക്കോട്ടൂര്‍ കുളത്തുംകരോട്ട് വീട്ടില്‍ ശശിധരന്‍പിള്ള (50) യ്ക്കാണ് ഞായറാഴ്ച ഉച്ചയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഇയാളെ കോന്നി മെഡിക്കല്‍ കോളേജ്...
പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 83.87 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 2028 സ്‌കൂളുകളിലായി 3,61,091 പേര്‍ പരീക്ഷ എഴുതി. അവരിൽ 3,02,865...
പ്ലസ് ടു ഫലം മന്ത്രി പ്രഖ്യാപിക്കുന്നത് ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ്. നാലരലക്ഷത്തോളം വിദ്യാർഥികളാണ് DHSE VHSE വിഭാഗങ്ങളിലായി ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. 11 മണിക്ക് ഫലം പ്രഖ്യാപിച്ചതിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ്...