News

കേരളത്തിലെ സ്വർണ്ണ കടത്തിന് പിന്നിൽ ഡൽഹിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥൻ; പിടികൂടാനാവാതെ കസ്റ്റംസ്

ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ ഡൽഹി സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥൻ. കേരളത്തിൽ സ്വർണ്ണക്കടത്തിന് ഏകോപനം നൽകിയതും ഈ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ്റെ ബുദ്ധി. ഡല്‍ഹി സ്വദേശിയായ രാഹുല്‍ പണ്ഡിറ്റ് എന്ന...

ഗർഭനിരോധനത്തിന് ആണുങ്ങൾക്ക് ഗുളിക, പരീക്ഷണം വിജയം

പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നേറ്റം. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകർ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടു. ലോകത്തിൽ ആദ്യമായാണ് പുരുഷനിൽ ഇത്തരം...

രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ ഇന്ധന പമ്പ് കേരളത്തിൽ

വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്‍കുന്ന സ്റ്റേഷന്‍ രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയില്‍ തുടങ്ങുന്നു. രണ്ടാമത് പരിഗണന കേരളത്തിനാവും. സ്റ്റേഷന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐ.ഒ.സി.)...

ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ദ്രൗപതി മു‍‍‍ർമുവിനെ നിശ്ചയിച്ചു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ബിജെപിയുടെ വനിതാ നേതാവുമാണ് ദ്രൗപതി മുർമു. ആദിവാസി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന ഇവർ ഒഡീഷ...

മെഡിക്കൽ നെക്സ്റ്റ് പരീക്ഷ അടുത്ത വർഷം മുതൽ

അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കായി നിർദേശിച്ചിരിക്കുന്ന ‘നാഷനൽ എക്സിറ്റ് എക്സാം’ (നെക്സ്റ്റ്  -NeXT) അടുത്ത വർഷം ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാഷനൽ ബോർഡ് ഓഫ്...

Popular

spot_imgspot_img