ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.വിഴിഞ്ഞം മുക്കോല ബൈപാസില്‍ ഞായറാഴ്ച വൈകുന്നേരം...
കേന്ദ്രസര്‍ക്കാരിൻ്റെ സൈനിക ജോലി താത്കാലിക കരാർ ആക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം വ്യാപകമാവുമ്പോൾ യുവാക്കളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുമായി ബി.ജെ.പി. നേതാക്കള്‍.
ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയും കേന്ദ്രമന്ത്രി ജി....
കണ്ണപുരത്ത് പിക്കപ്പ് വാൻ ഫുട്പാത്തിലേക്ക് പാഞ്ഞു കയറു ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ്...
രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയും അഗ്നിപഥ് കരാർവൽക്കരണ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. പ്രതിഷേധം തണുപ്പിക്കാൻ പുതിയ മാർഗരേഖ വ്യോമസേന പരസ്യപ്പെടുത്തി.
റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്തും വിഭാഗീയത ഇല്ലാതെ...
അഗ്നിപഥ് പ്രക്ഷോഭകര്‍ക്കെതിരെ താക്കീതുമായി വ്യോമസേനാ മേധാവി വി.ആര്‍ ചൗധരി. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍...