News

അഗ്നിപഥിൽ ഉറച്ച് കേന്ദ്രം; വിശദീകരിച്ച് തണുപ്പിക്കാൻ ശ്രമം

രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയും അഗ്നിപഥ് കരാർവൽക്കരണ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. പ്രതിഷേധം തണുപ്പിക്കാൻ പുതിയ മാർഗരേഖ വ്യോമസേന പരസ്യപ്പെടുത്തി.റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്തും വിഭാഗീയത ഇല്ലാതെ...

അഗ്നിപഥ് പ്രതിഷേധകർക്ക് ജോലിക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമ മേധാവി

അഗ്‌നിപഥ് പ്രക്ഷോഭകര്‍ക്കെതിരെ താക്കീതുമായി വ്യോമസേനാ മേധാവി വി.ആര്‍ ചൗധരി. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍...

രാഷ്ട്രപതി സ്ഥാനാർഥിയെ ഇനിയും കണ്ടെത്താനാവാതെ പ്രതിപക്ഷം

രാഷ്ട്രപതി സ്ഥാനാർത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു നിശ്ചയവുമില്ലാതെ പ്രതിപക്ഷം കുഴയുന്നു. ശരദ് പവാര്‍ പിന്മാറിയതിന് പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി.രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ജമ്മു കശ്മീരിന്റെ...

ബി ജെ പി നേതാക്കൾക്ക് കേന്ദ്ര സുരക്ഷ, ബിഹാറിൽ നിതീഷ് സർക്കാരിന് വിമർശനം; അഗ്നിപഥ് പ്രതിഷേധം എൻഡിഎ സഖ്യത്തിലേക്കും പടരുന്നു

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ ബിഹാർ സർക്കാർ എന്‍ഡിഎ സഖ്യത്തിൻ്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് പരാതി. ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപണവുമായി രംഗത്തെത്തി. ഇതോടെ എൻ...

സ്വപ്ന സുരേഷിന് പിന്നാലെ ഇഡി; ഹാജരാവാൻ നൊട്ടീസ്

സ്വര്‍ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതി സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി കേസിൽ കയറി പിടിച്ചത്.ജൂണ്‍ 22 (ബുധനാഴ്ച) ന് കൊച്ചിയിലെ ഇ.ഡി...

Popular

spot_imgspot_img