News
SSLC റീവാല്യേഷൻ അപേക്ഷ നാളെ മുതൽ, പ്ലസ് വൺ പ്രവേശന മാർഗരേഖ അടുത്തയാഴ്ച
എസ് എസ് എൽ സി പരീക്ഷാ പേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഉള്ള അപേക്ഷ ജൂണ്‍ 16 മുതല്‍ 22 വരെ ഓണ്‍ലൈനായി നല്‍കാം. പ്ലസ് വണ്ണിനുള്ള മാര്‍ഗരേഖയും പ്രോസ്‌പെക്ടസും ഒരാഴ്ചക്കകം പുറത്തിറക്കും.ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന...
Career and Education
വിജയ ശതമാനത്തിൽ കണ്ണൂർ; ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറത്ത്
കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല...
Career and Education
എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടിസെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ്...
Guest Column
ആരാധകരെ ഞെട്ടിച്ച് കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് പിരിയുന്നു
ലോകത്തിലെ തന്നെ സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ് വേർപിരിയുന്നു. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്. ബിടിഎസ് സംഗീതലോകത്തു നിന്നു...
News
രാഹുൽഗാന്ധിയെ അറസ്റ്റു ചെയ്യാൻ നീക്കം
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്‌തേക്കും. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബിജെപി നേതാവ് സുബ്രമണ്യന്‍...

