News

സോണിയ ഗാന്ധിക്കും രാഹുലിനും നൊട്ടീസ് കിട്ടിയത് കോൺഗ്രസ് അറഞ്ഞില്ലേയെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിനെതിരെ കടുത്ത പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സോണിയ ഗാന്ധിക്കും രാഹുലിനും ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ ഡി നൊട്ടീസ് നൽകിയത് മുൻ നിർത്തിയാണ് കോൺഗ്രസ് പ്രതിഷേധത്തെ മുഖ്യമന്ത്രി കളിയാക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ...

വില നിലവാരം സംബന്ധിച്ച ഊഹ വാർത്തകൾ വിലക്കയറ്റം സൃഷ്ടിക്കുന്നു

വിപണിയെ കുറിച്ചോ ഉൽപന്നങ്ങളെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ പത്രങ്ങളിൽ പടച്ചു വിടുന്ന വാർത്തകൾ വിനയാവുന്ന. അടുത്ത കാലത്ത് കപ്പ വില സംബന്ധിച്ച് ഏതോ ലേഖകൻ സങ്കൽപിച്ചു വിട്ട വാർത്ത കർഷകരെ തന്നെയും...

കാലിക്കറ്റ് സർവ്വകലാശാല രാഷ്ട്രീയക്കാരുടെ നിർജീവ വേദിയാവുന്നു

വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പും കലോത്സവവും കാലിക്കറ്റ് സർവ്വകലാശാല അറിഞ്ഞില്ല. പതിവ് പോലെ രാഷ്ചട്രീയ കെടുകാര്യസ്ഥതയുടെ പ്രതീകമാവുകായണ് ഈ കലാശാലം. കോവിഡ് കാരണമാണ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് മുടങ്ങിയത്. യൂണിയനില്ലാത്തതിനാല്‍ കലോത്സവങ്ങളും...

സ്വർണ്ണക്കടത്ത് കേസിൽ സാക്ഷിയായി സരിതയും, രഹസ്യ മൊഴി രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി...

കടൽ കൊള്ളക്കാരെ തളച്ചു, കളക്ടറെയും നിയമത്തിൻ്റെ വരയിൽ നിർത്തി; പക്ഷെ സ്വപ്ന കേസിൽ ഇടറി

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കപ്പലിലെത്തി പിടികൂടിയത് എം ആർ അജിത്ത് കുമാർ എന്ന പൊലീസ് ഓഫീസറുടെ മിടുക്കായിരുന്നു. കൊല്ലത്ത് എസ്.പി.യായിരിക്കെ കളക്ടര്‍ക്കെതിരേ ഗതാഗത നിയമ ലംഘനത്തിന് നടപടിയെടുപ്പിച്ച റിപ്പോര്‍ട്ടും...

Popular

spot_imgspot_img