News

കേന്ദ്ര സുരക്ഷ നൽകണമെന്ന് സ്വപ്ന സുരേഷ്

മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കകയാണ്. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനായി എം...

കല്ലുവാതുക്കൽ മദ്യദുരന്തം; മണിച്ചനും കൂട്ടർക്കും 20 വർഷത്തിന് ശേഷം മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവർണ്ണർ ഫയലിൽ ഒപ്പിട്ടു.2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം...

വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു

പൂനെയിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫ്ലാറ്റിൻ്റെ ജനൽ ചില്ലകളും തകർന്നു. ആർക്കും പരുക്കില്ല. എന്നാൽ വൻ സ്ഫോടനമാണ് നടന്നത് എന്ന് പരിസരവാസികൾ പറഞ്ഞു.ഇന്നലെ ഉച്ചയ്ക്ക്...

മുടി നരച്ചില്ല, മുഖ്യമന്ത്രിയടെ പരിപാടിയിൽ നിന്നും വിട്ട്നിന്ന് പ്രവീൺ കുമാർ

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ട് നിന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ. കോഴിക്കോട് രൂപതയുടേയും സഹകരണ ആശുപത്രിയുടെയും പരിപാടികൾക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പ്രവീൺ കുമാർ പരിപാടികളിൽ പങ്കെടുത്തില്ല....

വീണ്ടും വെളിപ്പെടുത്തലിന് സ്വപ്ന സുരേഷ് ഒരുങ്ങുന്നു, കെ ടി ജലീലിനെ കുറിച്ച് രണ്ടു ദിവസത്തിനകം…

കെ.ടി.ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയെന്ന് സ്വപ്‌ന സുരേഷ്. കെ.ടി.ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അഭിഭാഷകന്‍ കൃഷ്ണരാജുമായി കൂടിക്കാഴ്ച...

Popular

spot_imgspot_img