News

ബിരുദതല പരീക്ഷ, ഉദ്യോഗാർഥികളെ വലച്ച് കേരള പി എസ് സി

  42 തസ്തികളിലേക്കായി പി.എസ്.സി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷയുടെ ഫലം ഇനിയും തയ്യാറായില്ല. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എസ്.ഐ., എക്‌സൈസ്ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങി തസ്തികകളിലേക്ക് നടന്ന പരീക്ഷയുടെ ഫലം...

എൻ്റെ സെക്സ് വീഡിയോ ഉണ്ടെങ്കിൽ ദയവായി എല്ലാവരും കാണണം, ശരിയാണോ എന്ന് അന്വേഷിക്കണം- സ്വപ്ന സുരേഷ്

അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ,...

മുഖ്യമന്ത്രി മാറി നിൽക്കണം – വി ഡി സതീശൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി പറയണം. ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും...

ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുരുങ്ങി, തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ അച്ചനും മകനും തൽക്ഷണം മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തോട്ടി 11 കെവി ലൈനിൽ...

ഉമ തോമസ് 15 ന് സത്യപ്രതിജ്ഞ ചെയ്യും

തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേമ്പറിൽ ആയിരിക്കും സത്യപ്രതിജ്ഞ 72767 വോട്ടുകള്‍ നേടിയാണ് ഉമ...

Popular

spot_imgspot_img