News

ഇരുമ്പ് തോട്ടി 11 കെവി ലൈനിൽ കുരുങ്ങി, തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ അച്ചനും മകനും തൽക്ഷണം മരിച്ചു

വിഴിഞ്ഞത്ത് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. ചൊവ്വര സ്വദേശികളായ അപ്പുക്കുട്ടൻ (65), റെനിൽ (35) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. തോട്ടി 11 കെവി ലൈനിൽ...

ഉമ തോമസ് 15 ന് സത്യപ്രതിജ്ഞ ചെയ്യും

തൃക്കാക്കരയിൽ തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേമ്പറിൽ ആയിരിക്കും സത്യപ്രതിജ്ഞ72767 വോട്ടുകള്‍ നേടിയാണ് ഉമ...

സ്വപ്ന സുരേഷ് ശബ്ധരേഖ പുറത്തു വിട്ടു. പ്രസക്ത ഭാഗങ്ങൾ കേരള പോസ്റ്റ് ഓൺലൈനിൽ വായിക്കാം

സ്വപ്‌നസുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖയുടെ പൂര്‍ണരൂപം. ഷാജ് കിരണമുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ സ്വപ്‌ന പുറത്തുവിട്ടു. പാലക്കാട് ഫ്‌ളാറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് പശ്ചാത്തലം വിവരിച്ച ശേഷം ഓഡിയോ സംഭാഷണമടങ്ങിയ...

താരങ്ങളുടെ താരമായി ചക്ക ബിരിയാണി, നയൻ താര വിവാഹ ചടങ്ങിലെ താര റെസിപ്പി

നയൻതാര വിഗ്നേഷ് ശിവൻ വിവാഹത്തിന് എത്തിയ താരങ്ങളുടെ നിര നീണ്ടതാണ്. പക്ഷെ ഭക്ഷണത്തിൻ്റെ മെനുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.കേരളത്തിലെയും തമിഴ്‌നാട്ടിലെയും സദ്യവട്ടങ്ങളില്‍ കാണുന്ന പരമ്പരാഗത വിഭവങ്ങളും പുതിയകാലത്തെ വെജിറ്റേറിയന്‍ വിഭവങ്ങളും...

ഇ ടി മുഹമ്മദ് ബഷീർ എംപിയെ കാൺപൂരിൽ തടഞ്ഞു വെച്ചു

കാൺപൂരിലെ സംഘർഷ ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ പോലീസ് തടഞ്ഞു. ബിജെപി വക്താവ് നൂപുർ ശർമ്മയുടെ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിന് പിന്നാലെ ഉണ്ടായ സംഘർഷ പ്രദേശത്ത് എത്തിയതായിരുന്നു. ...

Popular

spot_imgspot_img