ചാരവൃത്തി ആരോപിക്കപ്പെട്ട കേസിൽ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ...
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്‍ന്നാണ് അടച്ചുപൂട്ടലെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും എംബസി വ്യക്തമാക്കി.
രണ്ടാം തവണയാണ് എംബസി...
ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇടവേള. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഇസ്രയേൽ ആക്രമണം നിർത്തിവെച്ചു. വെടിനിർത്തലിന് തൊട്ട് മണിക്കൂറുകൾ മുമ്പ് വരെ...
മോട്ടോർ വാഹനവകുപ്പും റോബിന്‍ ബസ് സർവ്വീസ് ഉടമകളുമായുള്ള പ്രശ്‌നത്തില്‍ കടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് വീണ്ടും എം.വി.ഡി. പിടിച്ചെടുത്തു. മാത്രമല്ല വന്‍ പോലീസ്...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുൻനിർത്തിയുള്ള ദുശ്ശകുനം പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ദുശ്ശകുനം എത്തിയതിന് പിന്നാലെയാണ് പരാജയം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ...