News
സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം, 15 വർഷത്തിന് ശേഷം പ്രതികൾക്ക് ജീവപര്യന്തം
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഡൽഹി സാകേത് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവർക്കാണ് ജീവപര്യന്തം...
News
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യുന്നു
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. രാവിലെ മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്....
കേരളം
24 വർഷങ്ങൾക്ക് ശേഷം മാർ ഇവാനിയോസിൽ KSU
കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ കെ എസ് യുവിന് അട്ടിമറി ജയം. 24 വർഷങ്ങൾക്ക് ശേഷമാണ് എസ്എഫ്ഐയിൽ നിന്ന് യൂണിയൻ കെ എസ് യു തിരിച്ചുപിടിച്ചത്. മെൽവിൻ തോമസ് തരകൻ...
News
കേരള ഗവർണർക്കെതിരായ കേസ് മാറ്റി, പഞ്ചാബ് കേസിലെ വിധി പഠിക്കാൻ രാജ്ഭവന് നിർദ്ദേശം
നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നപടിക്കെതിരെ നൽകിയ കേസ് മാറ്റി. കേരളം നൽകിയ റിട്ട് ഹർജി ഇനി സുപ്രീം കോടതി അടുത്ത ബുധനാഴ്ചയാവും പരിഗണിക്കുക.എന്നാൽ ഗവർണർക്കെതിരെ...
News
ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി
ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി വനിത മിന്നുമണി. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ മിന്നുമണി നയിക്കും. വയനാട് മാനന്തവാടി സ്വദേശിനിയായ ഇവർ കേരളത്തില്‍നിന്ന് ഇന്ത്യന്‍...

