News
വിദ്യാർഥികളെ നവകേരള സദസിൽ പങ്കെടുപ്പിക്കില്ല, സ്കൂൾ ബസും ഉപയോഗിക്കില്ല, സർക്കാർ ഹൈക്കോടതിയിൽ തിരുത്തി
നവകേരള സദസ്സിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡിഷണല്‍ അഡ്വക്കറ്റ് ജനറല്‍...
News
25 വർഷത്തിൽ അധികമായി പുറത്ത് നിന്ന് അത്താഴം കഴിച്ചിട്ട്, അമ്മയോടൊപ്പമാണ് അവസാനം പുറത്ത് പോയത്, സൽമാൻ ഖാൻ
പാർട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം താര നിര പെരുകുമ്പോഴും തൻ്റെ ജീവിതത്തെ കുറിച്ച് തുറന്ന പറയുകയാണ് സൽമാൻ ഖാൻ. 25 കൊല്ലത്തിലേറെയായി പുറത്തുനിന്ന് അത്താഴം കഴിച്ചിട്ട്. മാത്രമല്ല ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സഹപ്രവർത്തകർക്ക്...
News
ചാരവൃത്തി കേസിൽ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിൽ ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി
ചാരവൃത്തി ആരോപിക്കപ്പെട്ട കേസിൽ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ...
News
ഡൽഹിയിലെ അഫ്ഗാൻ എംബസി പൂട്ടി
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്‍ന്നാണ് അടച്ചുപൂട്ടലെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും എംബസി വ്യക്തമാക്കി.രണ്ടാം തവണയാണ് എംബസി...
News
ഗാസയിൽ ആക്രമണത്തിന് ഇടവേള, നാലു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു
ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് ഇടവേള. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഇസ്രയേൽ ആക്രമണം നിർത്തിവെച്ചു. വെടിനിർത്തലിന് തൊട്ട് മണിക്കൂറുകൾ മുമ്പ് വരെ...

