News

ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചു, ആശംസകളുമായ് ലോകം

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മിതാലി രാജിന് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ മിതാലി ഇന്ന് ഉച്ചയ്ക്കാണ് ട്വിറ്ററിലൂടെ എല്ലാ ഫോർമാറ്റുകളിലും നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 232 ഏകദിനങ്ങളിൽ...

നാളെ മുതൽ വാഹന പരിശോധന കർശനമാവും

നാളെ മുതല്‍ വാഹന പരിശോധന കർശനമാകും. ഇതിൻ്റെ ഭാഗമായി സണ്‍ഫിലിം പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. കൂളിങ് ഫിലിം, സണ്‍ ഫിലിം, ടിന്റഡ് ഫിലിം തുടങ്ങിയവ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ കര്‍ശന...

വെർച്വൽ ലോകത്തും ബലാത്സംഗം; ഹൊറൈസൺ വേൾഡിൽ യുവതിയുടെ അവതാരറിനെ അജ്ഞാതൻ ആക്രമിച്ചു കീഴടക്കി

ഫേസ്ബുക്ക് മെറ്റയുടെ വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോമായ ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ യുവതിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തതായി വാർത്ത. മറ്റൊരാള്‍ വോഡ്ക കൈമാറിക്കൊണ്ട് അത് കണ്ടു നില്‍ക്കുകയുമായിരുന്നു എന്ന് ഇരയായ യുവതി പറയുന്നു. കാലാവസ്ഥാ വ്യതിയാനം,...

ആർ ഡി ഒ ചെസ്റ്റിൽ നിന്നും ഉദ്യോസ്ഥർ മോഷ്ടിച്ചു കടത്തിയത് 140 പവനും പണവും, അന്വേഷകരെ ഞെട്ടിച്ച് കൊള്ള

തിരുവനന്തപുരം കളക്ടറേറ്റിലെ ആര്‍.ഡി.ഒ. കോടതിയില്‍നിന്ന് സ്വർണ്ണ കടത്തിയ കേസ് ഉദ്യോഗസ്ഥ സംവിധാനത്തിന് മുഴുവൻ നാണക്കേടാവുന്നു. ഇതുവരെ കണ്ടെത്തിയിലും ഇരട്ടിയാണ് തട്ടിപ്പിൻ്റെ ആഴം. ചൊവ്വാഴ്ച വരെ പോലീസ് നടത്തിയ പരിശോധനയില്‍ ഏകദേശം 140...

സുഹൃത്തിൻ്റെ കാമുകൻ്റെ വേടിയേറ്റ് റാപ്പ് പാട്ടുകാരൻ മരിച്ചു

സുഹൃത്തിൻ്റെ കാമുകൻ്റെ വെടിയേറ്റ് അമേരിക്കന്‍ റാപ്പര്‍ മരിച്ചു. മരിയേല്‍ സെമോൻ്റെ ഒർ എന്ന ഗായകനാണ് മരിച്ചത്. റാപ് സംഗീത രംഗത്ത് 'ട്രബിൾ' എന്ന പേരിൽ പ്രസിദ്ധനായിരുന്നു. അറ്റലാൻ്റയിലെ റോക്ക്‌ഡേല്‍ കൗണ്ടിയിലെ അപ്പാർട്മെൻ്റിൽ പെൺ സുഹൃത്തിനൊപ്പമായിരുന്നു...

Popular

spot_imgspot_img