തിരുവനന്തപുരം കളക്ടറേറ്റിലെ ആര്.ഡി.ഒ. കോടതിയില്നിന്ന് സ്വർണ്ണ കടത്തിയ കേസ് ഉദ്യോഗസ്ഥ സംവിധാനത്തിന് മുഴുവൻ നാണക്കേടാവുന്നു. ഇതുവരെ കണ്ടെത്തിയിലും ഇരട്ടിയാണ് തട്ടിപ്പിൻ്റെ ആഴം. ചൊവ്വാഴ്ച വരെ പോലീസ് നടത്തിയ പരിശോധനയില് ഏകദേശം 140...
സുഹൃത്തിൻ്റെ കാമുകൻ്റെ വെടിയേറ്റ് അമേരിക്കന് റാപ്പര് മരിച്ചു. മരിയേല് സെമോൻ്റെ ഒർ എന്ന ഗായകനാണ് മരിച്ചത്. റാപ് സംഗീത രംഗത്ത് 'ട്രബിൾ' എന്ന പേരിൽ പ്രസിദ്ധനായിരുന്നു.
അറ്റലാൻ്റയിലെ റോക്ക്ഡേല് കൗണ്ടിയിലെ അപ്പാർട്മെൻ്റിൽ പെൺ സുഹൃത്തിനൊപ്പമായിരുന്നു...
സ്വര്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല് എം.എല്.എ. പൊലീസിൽ പരാതി നല്കി. തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില് നേരിട്ടെത്തിയാണ് പരാതി സമർപ്പിച്ചത്. ആരോപണത്തിന് പിന്നില് ഗൂഢോലോചന നടന്നിട്ടുണ്ട്. പിന്നില് ആരാണെന്ന് മാധ്യമങ്ങള്...
ഹൈദരബാദ് കൂട്ടബലാത്സംഗ കേസിൽ എം എൽ എയുടെ മകൻ അറസ്റ്റിൽ. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കാറിനുള്ളില് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില് എഐഎം ഐഎം പാർട്ടി എംഎല്എയുടെ മകന് അടക്കമുള്ളവരാണ് അറസ്റ്റിലായത്. എല്ലാവരും സമപ്രായക്കാരാണ്. രണ്ടുപേര്കൂടി അറസ്റ്റിലായതോടെ...
തമിഴ്നാട്ടിലെ ഈറോഡില് അമ്മയും അവരുടെ ഭർത്താവും ചേർന്ന് പതിനാറുകാരിയുടെ അണ്ഡം വില്പ്പന നടത്തി. ഫെർടിലിറ്റി ക്ലിനിക്കുകളുമായ് ഒത്തു ചേർന്ന ക്രൂരത ആവർത്തിച്ചു.
കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ എട്ട് തവണയോളം ഇരുവരും...