ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ബോറിസ് ജോണ്‍സണ്‍ തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പക്ഷത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി തുടരാന്‍ ബോറിസ് ജോണ്‍സണ് അവസരമൊരുങ്ങിയത്.
59 ശതമാനം പിന്തുണ നേടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസ...
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.
കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ...
പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസില്‍ ദർസ് അധ്യാപകനെയും മുതിർന്ന വിദ്യാർഥിയേയും അറസ്റ്റു ചെയ്തു. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
അധ്യാപകന്‍ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ്...
180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment performance Index) മറ്റു അവികസിത രാജ്യങ്ങളെക്കാൾ പിന്നിലായി ഏറ്റവും അവസാനത്തിൽ ഇന്ത്യ.
ഇതിൽ ഒന്നാമതായി ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെ അടയാളപ്പെടുത്തി. ഇന്ത്യയുടെ...