News

ഭാര്യ വിറക് കൊള്ളി കൊണ്ട് അടിച്ചു, ഭർത്താവ് മരിച്ചു

കല്ലടിക്കോട്ട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ശാന്ത വിറക് കൊള്ളി കൊണ്ട് മർദ്ദിച്ചതാണ് മരണ കാരണം എന്ന് പൊലീസ് കണ്ടെത്തി. അടുപ്പ് കത്തിക്കാൻ വെച്ചിരുന്ന വിറക്...

സൽമാൻ ഖാന് വധ ഭീഷണി

നടൻ സൽമാൻ ഖാനും പിതാവിനും ഊമക്കത്ത് വഴി വധ ഭീഷണി. സൽമാൻ്റെ പിതാവും എഴുത്തുകാരനുമായ സലിം ഖാനെ കൂടി ഉൾപ്പെടുത്തിയാണ് വധഭീഷണി. കത്തുവഴിയാണ് ഭീഷണി. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടത്. സലിം...

തൃക്കാക്കരയിൽ സിൽവർലൈൻ തൊട്ടില്ലെന്ന് എസ് രാമചന്ദ്രൻ പിള്ള

തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ലെന്ന് സിപിഐഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. തോൽവിയെ കുറിച്ച്...

പത്രപ്രവർത്തകനെ വെടിവെച്ച് കൊന്ന കേസിൽ മരിച്ചെന്ന് സിബിഐ പറഞ്ഞ സാക്ഷി കോടതിയിൽ

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയിൽ ഹാജരായി. ബിഹാറിലെ മുസാഫർപൂറിലുള്ള കോടതിയിലാണ് പത്രപ്രവർത്തകൻ്റെ വധത്തിൽ സാക്ഷിയായ സ്ത്രീ നേരിട്ട് എത്തിയത്. 80 വയസുകാരിയായ ബാഡ്മി ദേവി എന്ന സാക്ഷി തെളിവുകൾ സഹിതം...

ട്രെയിൻ യാത്രയിലും ലഗേജുകൾക്ക് പണം നൽകണം, റെയിൽവേ നീക്കം ചർച്ചയാവുന്നു

വിമാനത്തിലെ എന്നപോലെ ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണവും കാശും ഏര്‍പ്പെടുത്തുന്നു. അനുവദിച്ചിട്ടുള്ളതില്‍ അധികം ലഗേജ് കൊണ്ടുപോകാന്‍ ഇനി യാത്രക്കാര്‍ പണം നല്‍കണം. ബുക്ക് ചെയ്യാതെ അധികം ലഗേജുമായി യാത്ര ചെയ്താല്‍...

Popular

spot_imgspot_img