News

പത്രപ്രവർത്തകനെ വെടിവെച്ച് കൊന്ന കേസിൽ മരിച്ചെന്ന് സിബിഐ പറഞ്ഞ സാക്ഷി കോടതിയിൽ

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയിൽ ഹാജരായി. ബിഹാറിലെ മുസാഫർപൂറിലുള്ള കോടതിയിലാണ് പത്രപ്രവർത്തകൻ്റെ വധത്തിൽ സാക്ഷിയായ സ്ത്രീ നേരിട്ട് എത്തിയത്. 80 വയസുകാരിയായ ബാഡ്മി ദേവി എന്ന സാക്ഷി തെളിവുകൾ സഹിതം...

ട്രെയിൻ യാത്രയിലും ലഗേജുകൾക്ക് പണം നൽകണം, റെയിൽവേ നീക്കം ചർച്ചയാവുന്നു

വിമാനത്തിലെ എന്നപോലെ ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണവും കാശും ഏര്‍പ്പെടുത്തുന്നു. അനുവദിച്ചിട്ടുള്ളതില്‍ അധികം ലഗേജ് കൊണ്ടുപോകാന്‍ ഇനി യാത്രക്കാര്‍ പണം നല്‍കണം. ബുക്ക് ചെയ്യാതെ അധികം ലഗേജുമായി യാത്ര ചെയ്താല്‍...

ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം ഇഗാ സ്വിയാടെകിന്; തുടർ നേട്ടങ്ങളിൽ വീനസ് വില്യംസിനൊപ്പം

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.ശനിയാഴ്ച വൈകീട്ട്...

അസം മുഖ്യമന്ത്രിയുടെ പിപി കിറ്റ് അഴിമതി പൊളിച്ച് ഡൽഹി ഉപമുഖ്യമന്ത്രി

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കോവിഡ് പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്ന കണ്ടെത്തൽ വെളിപ്പെടുത്തി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് വൻ തുക അധികം ഈടാക്കി പിപിഇ...

കോവിഡ് കേസുകൾ കൂടുന്നു, കേരളത്തിന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.രോഗികൾ...

Popular

spot_imgspot_img