News

ജോലി സമ്മർദ്ദം, പൊലീസുകാരൻ മരിച്ച നിലയിൽ

പോലീസുകാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മർദ്ദം മൂലം മാനസിക പ്രശ്നം അനുഭവിച്ചിരുന്നതായി പറയുന്നു. ശനിയാഴ്ച രാവിലെയാണ്...

മുക്താർ അബ്ബാസ് നഖ്‌വിക്ക് സീറ്റില്ല; ബി ജെ പിയുടെ ഏക ന്യൂനപക്ഷ അംഗവും പുറത്താവും

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ബിജെപി സീറ്റ് നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ ഗന്‍ശ്യാം ലോധിയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രമന്ത്രി സഭയില്‍ നഖ്‌വിക്ക് തുടരാനാവില്ല എന്ന സാഹചര്യം...

കോൺഗ്രസ് ജയിച്ചു കയറിയ വഴി

തൃക്കാക്കരയില്‍ കോൺഗ്രസ് പ്രവർത്തന ചിട്ട പൊളിച്ചെഴുതിയാണ് വിജയപീഠം കയറിയത്. മൂന്നോ നാലോ നേതാക്കളിൽ ഊന്നുന്ന പതിവ് സ്റ്റേജ് പെർഫോമൻസ് സമീപനം മാറ്റി. വി.ഡി. സതീശനും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്...

തൃക്കാക്കരയിലെ കരച്ചിൽ ആരുടേതാണ്

വെൻറിലേറ്ററിൽ പ്രാണവായുവില്ലാതെ പിടയുന്ന കോൺഗ്രസിനുള്ള ഓക്സിജൻ കിറ്റാണ് ഈ വിജയം.ദുരിതകാലത്ത് എൽ ഡി എഫ് സർക്കാർ ജനങ്ങൾക്കു കൊടുത്ത കിറ്റുകളെക്കാൾ പ്രധാനമാണീ കിറ്റ്.ഷാജി വി.വി. എഴുതുന്നു യു ഡി എഫിന്റെ വിജയത്തെ എൽ എ...

2013 ലെ പരാതിയിൽ ജൂൺ 13 ന് രാഹുൽ ഗാന്ധി ഹാജരാവണം; ഇ ഡി നോട്ടീസ് നൽകി

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ‍ഡി) രാഹുൽ ​ഗാന്ധിക്ക് നോട്ടീസ് നൽകി. ജൂൺ 13ന് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക്...

Popular

spot_imgspot_img