പോപ്പുലര്‍ ഫ്രണ്ടിൻ്റെയും കീഴിലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ്റെയും സാമ്പത്തിക സ്രോതസ്സുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിൻ്റെ 23 അക്കൗണ്ടുകളും റിഹാബിൻ്റെ പത്ത് അക്കൗണ്ടുകളും ഇടപാടുകൾ തടഞ്ഞു
രണ്ട് അക്കൗണ്ടുകളിലുമായി...
മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണം രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമത്തിനിടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് നൗ...
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡിയുടെ നോട്ടീസ്. ഇന്ന് ഉച്ചയോടെയാണ് നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ...
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്‍കി ബി.സി.സി.ഐ. അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി.
പുതിയ അധ്യായം തുടങ്ങുന്നുവെന്നും എല്ലാവരുടേയും പിന്തുണവേണമെന്നും ആവശ്യപ്പെട്ട് ഗാംഗുലിയുടെ ട്വിറ്റര്‍ പോസ്റ്റ് പുറത്ത് വന്നതോടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന വിലയിരുത്തൽ...
യുവനടിയെ ബലാത്സംഗം ചെയ്തതായുള്ള കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവ് ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാരിയായ നടിയുമായി പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന്...