News

നടൻ വിജയ് ബാബുവിൻ്റെ ഇടക്കാല ജാമ്യം തുടരും, എല്ലാം ഉഭയസമ്മത പ്രകാരം എന്നു വാദം

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്ബാബുവിൻ്റെ ഇടക്കാല ജാമ്യം തുടരും.അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂണ്‍ ഏഴിലേക്ക് മാറ്റി.കഴിഞ്ഞദിവസം തുടര്‍ച്ചയായ...

മീടു ലേഖനം പാളി, ആംബർ ഹേർഡ് നടൻ ജോണിക്ക് നഷ്ടപരിഹാരം നൽകണം

ദീർഘമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിധി. നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബർ ഹേർഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴം​ഗ ജ്യൂറി...

സ്കൂൾ വളപ്പിൽ നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റു

തൃശൂർ വടക്കാഞ്ചേരി ആനപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂളിലേക്ക് ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്.അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി.വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി...

പുരുഷനു നേരെുള്ള ബലാത്സംഗങ്ങളും നിയമപരിധിയിൽ വരേണ്ടതാണെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി

ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ കേസിൽ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് നിയമത്തിലെ വിവേചനം ഒഴിവാക്കേണ്ടുന്നതിനെ കുറിച്ച്...

ഗാംഗുലി തിരുത്തി, രാഷ്ട്രീയത്തിലേക്കല്ല വിദ്യാഭ്യാസ രംഗത്തേക്ക്

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തയിൽ ട്വിസ്റ്റ്. രാഷ്ട്രീയത്തിലേക്കല്ല വിദ്യാഭ്യാസ രംഗത്തേക്കാണ് പ്രവേശനം എന്ന് താരം തന്നെ വാർത്തകളെ തിരുത്തി.കഴിഞ്ഞി ദിവസം ഗാംഗുലിയുടെ...

Popular

spot_imgspot_img