News

അണക്കെട്ടിനകത്തെ അശ്ലീല വീഡിയോ ചിത്രീകരണം, പൂനം പാണ്ഡേക്കും ഭർത്താവിനും കുറ്റപത്രം

അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ​ഗോവ പോലീസിന്റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്.അശ്ലീലത, അതിക്രമിച്ച് കടക്കൽ, അശ്ലീല...

സർക്കാർ സർവ്വീസിൽ നിന്നും കൂട്ട വിരമിക്കൽ; മേയിൽ മാത്രം 11,100 പേർ; അവസരങ്ങൾ വർധിക്കും

ഇത്തവണ മേയ് 31-ന് വിരമിക്കുന്നത് സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,100 പേരാണ്. എല്ലാ മാസങ്ങളിലും ജീവനക്കാര്‍ വിരമിക്കാറുണ്ടെങ്കിലും മേയ് മാസത്തിലാണ് കൂട്ടവിരമിക്കല്‍ പതിവ്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഒഴികെയുള്ള കണക്കു പ്രകാരമാണ് 11,100 പേർ.കഴിഞ്ഞ മേയില്‍...

ഫലം വെള്ളിയാഴ്ച, തൃക്കാക്കരയിൽ 68.75 ശതമാനം പോളിങ്

ഒരു മാസത്തിലേറെ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കൊടുവിൽ വിധിയെഴുതി തൃക്കാക്കരയിലെ വോട്ടർമാർ. പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പേര്‍ വോട്ട് ചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. വെള്ളിയാഴ്ചയാണ് ഫലം...

കോൺഗ്രസ് സ്വയം മെച്ചപ്പെടുത്താൻ ശേഷിയില്ലാത്ത അവസ്ഥയിലായി, ഇനി ഒന്നിച്ച് പോവാനാവില്ല – പ്രശാന്ത് കിഷോർ

കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന നിലപാട് തുറന്നടിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വർഷങ്ങളായി തിരഞ്ഞെടുപ്പു വിജയത്തിൽ താനുണ്ടാക്കിയെടുത്ത ട്രാക്ക് റെക്കോഡ് തന്നെ കോണ്‍ഗ്രസ് തകര്‍ത്തു. അതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന്...

നടൻ വിജയ് ബാബുവിനെ നേരത്തെ അറസ്റ്റു ചെയ്യാഞ്ഞതെന്ത്, ഒത്തു കളിയാണോ എന്ന് കോടതി

 നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.പ്രോസിക്യൂഷന്റെ ധാരണകള്‍ക്കൊപ്പമല്ല...

Popular

spot_imgspot_img