പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേട്ടു പഠിച്ചതാണെന്ന കുട്ടിയുടെ മൊഴിക്ക് വിരുദ്ധമായാണ് പൊലീസ് റിപ്പോർട്ട്. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ്...
ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി. മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹ ചിത്രം പങ്കുവെച്ചു. ട്വിറ്ററിലൂടെ ഇരുവരേയും ഇംഗ്ലണ്ട് ക്രിക്കറ്റ്...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. ആര്യങ്കോട് പൊലീസാണ് വിമർശനങ്ങൾക്ക് പിന്നാലെ സ്വമേധയാ കേസെടുത്തത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം....
കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവിൽ പത്രസമ്മേളനിത്തിനിടിയിലാണ് ആക്രമണം നേരിട്ടത്. ഹാളിൽ പതിഞ്ഞിരുന്ന സംഘം രാകേഷിൻ്റെ മുഖത്ത് മഷിയൊഴിച്ചു.
കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ...
ബിജെപിയിൽ ചേരില്ലെന്ന് പി സി ജോർജ്. എൻഡിഐയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീട് ആലോചിച്ച് ചെയ്യുമെന്നും പറഞ്ഞു. പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്...