News

കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം

കർഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവിൽ പത്രസമ്മേളനിത്തിനിടിയിലാണ് ആക്രമണം നേരിട്ടത്. ഹാളിൽ പതിഞ്ഞിരുന്ന സംഘം രാകേഷിൻ്റെ മുഖത്ത് മഷിയൊഴിച്ചു.കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ...

ബി ജെ പിയിൽ ചേരില്ലെന്ന് പി സി ജോർജ്

ബിജെപിയിൽ ചേരില്ലെന്ന് പി സി ജോർജ്. എൻഡിഐയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീട് ആലോചിച്ച് ചെയ്യുമെന്നും പറഞ്ഞു. പി.സി.ജോര്‍ജ് ക്രൈസ്തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്...

റാപ് ഗായകൻ മൂസെവാലയെ വധിച്ചത് തങ്ങളെന്ന് കനേഡിയൻ ഗുണ്ടാ സംഘം

പഞ്ചാബി റാപ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. കാനഡയില്‍നിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായി പഞ്ചാബ് പോലീസ് ഡി.ജി.പി....

രാജ്യസഭാ സീറ്റിൽ ഇറക്കുമതി നേതാക്കൾ കോൺഗ്രസിൽ പിണക്കം

കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നിർണയത്തിന് പിന്നാലെ പ്രതിഷേധവും. ചലച്ചിത്രതാരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ അതൃപ്തിയും പരിഭവവും പരസ്യമായി പ്രകടപ്പിച്ചു. ഇറക്കുമതി സ്ഥാനാർഥികൾക്കെതിരെ രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.നഗ്മ ചോദിക്കുന്നു..'2003-...

സുഹൃത്തിനൊപ്പം തേയില തോട്ടം കാണാനെത്തിയ ഇതര സംസ്ഥാനക്കാരി ബാലികയെ പീഡിപ്പിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ തേയില തോട്ടം കാണാനെത്തിയ പതിനഞ്ചുകാരിക്കു നേരെ കൂട്ട ലൈംഗിക അതിക്രമം. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച...

Popular

spot_imgspot_img