News

റാപ് ഗായകൻ മൂസെവാലയെ വധിച്ചത് തങ്ങളെന്ന് കനേഡിയൻ ഗുണ്ടാ സംഘം

പഞ്ചാബി റാപ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക. കാനഡയില്‍നിന്നുള്ള ഒരു അധോലോക സംഘാംഗം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയതായി പഞ്ചാബ് പോലീസ് ഡി.ജി.പി....

രാജ്യസഭാ സീറ്റിൽ ഇറക്കുമതി നേതാക്കൾ കോൺഗ്രസിൽ പിണക്കം

കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നിർണയത്തിന് പിന്നാലെ പ്രതിഷേധവും. ചലച്ചിത്രതാരവും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ അതൃപ്തിയും പരിഭവവും പരസ്യമായി പ്രകടപ്പിച്ചു. ഇറക്കുമതി സ്ഥാനാർഥികൾക്കെതിരെ രാജസ്ഥാൻ കോൺഗ്രസ് നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. നഗ്മ ചോദിക്കുന്നു.. '2003-...

സുഹൃത്തിനൊപ്പം തേയില തോട്ടം കാണാനെത്തിയ ഇതര സംസ്ഥാനക്കാരി ബാലികയെ പീഡിപ്പിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ തേയില തോട്ടം കാണാനെത്തിയ പതിനഞ്ചുകാരിക്കു നേരെ കൂട്ട ലൈംഗിക അതിക്രമം. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച...

ശസ്ത്രക്രിയയ്ക്കായി കുഞ്ഞ് ഭക്ഷണമില്ലാതെ കാത്തിരുന്നത് 36 മണിക്കൂർ, മൂന്ന് ഡോക്ടർമാർ കുറ്റക്കാർ

കുഞ്ഞ് ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂര്‍ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്ന സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ കുറ്റക്കാർ. സർക്കാർ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണത്തില്‍ ഇവർ നടത്തിയത് ക്രൂരമായ അവഗണനയാണെന്ന് കണ്ടെത്തി. കതകിന് ഇടയില്‍പ്പെട്ട് കൈവിരലുകള്‍ക്ക്...

പന്നിവേട്ട, യുവാവ് വെടിയേറ്റ് മരിച്ചു

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. പന്നിയെ വെടിവെച്ചപ്പോള്‍ ഉന്നംതെറ്റി ഇര്‍ഷാദിന് കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം.ചട്ടിപ്പറമ്പിലെ സ്വകാര്യ...

Popular

spot_imgspot_img