News

ഡൽഹി ആരോഗ്യ മന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തു

കള്ളപ്പണ ഇടപാട് ആരോപിച്ചുള്ള കേസിൽ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയതായാണ് കേസ്....

വയനാട്ടിൽ നടു റോഡിൽ കുടുവ; യാത്രികർക്ക് മുന്നറിയിപ്പ്

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. പനമരം-ബീനാച്ചി റോഡിൽ വിനോദ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്.കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ...

വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേട്ടു പഠിച്ചതാണെന്ന കുട്ടിയുടെ മൊഴിക്ക് വിരുദ്ധമായാണ് പൊലീസ് റിപ്പോർട്ട്. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ്...

വനിതാ ക്രിക്കറ്റ് താരങ്ങൾ കാതറീൻ ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി

ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹ ചിത്രം പങ്കുവെച്ചു. ട്വിറ്ററിലൂടെ ഇരുവരേയും ഇംഗ്ലണ്ട് ക്രിക്കറ്റ്...

ദുർഗ്ഗാവാഹിനി ആയുധ പരിശീലനത്തിന് ശേഷം വാളേന്തി പ്രകടനം, പൊലീസ് കേസെടുത്തു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. ആര്യങ്കോട് പൊലീസാണ് വിമർശനങ്ങൾക്ക് പിന്നാലെ സ്വമേധയാ കേസെടുത്തത്.സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം....

Popular

spot_imgspot_img