News

നൊട്ടീസുമായി പൊലീസ് പിന്നാലെ, പുല്ലുവില കല്പിച്ച് പി സി ജോർജ്

തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഹാജരാവാനുള്ള പൊലീസിൻ്റെ ആവശ്യം തള്ളി പി സി ജോർജ്. പിന്നാലെ എന്തു ചെയ്യണം എന്നറിയാതെ പൊലീസ്.ജാമ്യോപാധി ലംഘിച്ചെന്ന വിലയിരുത്തലില്‍ പി.സി. ജോര്‍ജിനെതിരേ...

തിരുവമ്പാടി കാട്ടിൽ തലയോട്ടിയും അസ്ഥികൂടവും

കോഴിക്കോട് ജില്ലയിലെ താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാടു മൂടിയ സ്ഥലത്താണ് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയും അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങള്‍ക്ക്...

”മക്കളെ ഗുണ്ടകളും കലാപകാരികളുമായി മാറ്റാൻ ബി ജെ പിയിൽ അയക്കൂ” – കെജരിവാൾ

സ്വന്തം കുട്ടികളെ ഗുണ്ടകളോ കലാപകാരികളോ ബലാത്സംഗികളോ ആക്കണമെന്നാഗ്രഹിക്കുന്നവര്‍ അവരെ ബിജെപിയിലേക്ക് പറഞ്ഞയച്ചാല്‍ മതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍."മക്കളെ ഡോക്ടറോ എന്‍ജിനീയറോ അഭിഭാഷകനോ ആക്കണമെന്നുള്ളവര്‍ ഞങ്ങള്‍ക്കൊപ്പം...

നേപ്പാളിൽ തകർന്നു വീണ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, കാണാതായവരിൽ ഇന്ത്യക്കാരും

നേപ്പാളില്‍ 22 പേരുമായി യാത്രാമധ്യേ കാണാതായ വിമാനം തകര്‍ന്നുവീണതായി കണ്ടെത്തി. മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം.യാത്രക്കാരിൽ നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി...

റേഷൻ കടകൾ വഴി ജൂൺ ഒന്നു മുതൽ ജയ അരി

റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി നൽകുമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ 60 ശതമാനം കാർഡുടമകൾക്കെങ്കിലും ജയ ലഭ്യമാക്കും. ഇതിനായി ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള അരി സംസ്ഥാനത്തെ...

Popular

spot_imgspot_img