News

പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങൾ നെറ്റിൽ, രണ്ടു യുവാക്കൾ അറസ്റ്റിൽ

കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് പിടിയിൽ. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തൂം  സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരിയിൽ കടലിന് ചേർന്നുള്ള...

ഇറച്ചിക്കഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു

 ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി കോളിജ് വിദ്യാർഥിനി മരിച്ചു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും മാതാപിതാക്കൾക്ക് അരികിലെത്തിയ യുവതി ഇവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി...

വിസ്മയ കേസിൽ കിരൺ കുമാറിന് 10 വർഷം തടവ്

തടവ് ശിക്ഷയ്ക്ക് പുറമെ 12.55 ലക്ഷം രൂപ പിഴയും അടയ്കണം. സ്ത്രീധനത്തെച്ചൊല്ലിയുള്ള കടുത്ത പീഡനം താങ്ങാനാവാതെ വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവും പിഴയും. സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം...

ഇന്ത്യൻ ജനാധിപത്യത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന വിധം ശക്തിപ്പെടുത്തി – ജപ്പാനിൽ മോഡി

കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അതിജീവനശേഷിയുള്ളതാക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജപ്പാനിലെ ഇന്ത്യൻ സമൂഹത്തെ അഭിമുഖീകരിക്കവെയാണ് വാക്കുകൾ. ടോക്യോവിൽ സ്ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മോഡി. ഇന്ത്യൻ...

തായ്‌വാൻ പിടിച്ചടക്കാൻ ചൈന ഒരുങ്ങുന്നു. യുദ്ധ തന്ത്ര രഹസ്യങ്ങൾ യൂട്യൂബിൽ

തായ്‌വാനെ ആക്രമിക്കാന്‍ ചൈന തയ്യാറെടുക്കുന്നുവെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാവുന്നു. ഇതിനായുള്ള യുദ്ധ തന്ത്രങ്ങളെ കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച...

Popular

spot_imgspot_img