വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്ക് വഞ്ചിയൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുക. പ്രതിയെ കസ്റ്റഡിയില്‍...
മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പി സി ജോർജിനെ വിഴിഞ്ഞം പൊലീസിന് കൈമാറും. പി സി ജോർജിനെ അറസ്റ്റ് ചെയ്ത്...
എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്സിക്ക് വിടണമെന്ന എകെ ബാലന്റെ പ്രസ്താവനക്കെതിരെ സിറോ മലബാർ സഭ. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ആക്ഷേപിക്കാനുള്ള നീക്കം അപലപനീയമാണെന്ന് സിറോ മലബാർ സഭ പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന...
ഖാലിദിയയില്‍ പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചതിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി വാർത്തി. ഒരാൾ പാകിസ്താനിയാണ്. ഇവിടെ ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന് എന്നയാളെ അപകടത്തിനിടയിൽ കാണാതായിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല....
എല്ലാവരും അവരവരെ കുറിച്ച് ചിന്തിക്കണം. കോണ്‍ഗ്രസ് വിട്ടത് പെട്ടെന്നുള്ള തീരുമാനപ്രകാരമല്ല. പാര്‍ലമെന്റില്‍ സ്വതന്ത്ര ശബ്ദമുയരേണ്ട സമയമായെന്ന് തോന്നി. അതനുസരിച്ചാണ് അഖിലേഷ് യാദവിനെ സമീപിച്ചത്.
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് നൽകിയ വിശദീകരണമാണ്. പക്ഷെ ഇദ്ദേഹം...