News

താമരശ്ശേരി ചുരത്തില്‍ ഇന്നോവ കൊക്കയിൽ വീണു, ഏഴുപേർക്കായി തിരച്ചിൽ

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വാഹനാപകടം. ചുരം ഇറങ്ങിവരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. ചുരത്തില്‍ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. കുട്ടികൾ ഉൾപ്പെടെ കുടുംബം...

10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി, കാരണം ക്ലസ്റ്റർ പരിശീലനം

 സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന കാരണം മുൻനിർത്തി 10 ജില്ലകളിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച (നവംബർ 23) അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്കാണ് അവധി. ഒൻപത് ജില്ലകളിൽ...

ബസിൽ കിടന്ന് ഉറങ്ങി, രക്ഷിതാക്കൾ ഇറങ്ങി, ശബരിമലയിൽ കാണാതായ ഒന്‍പതു വയസ്സുകാരിയെ കണ്ടെത്തി

ശബരിമല തീര്‍ഥാടനത്തിനിടെ കാണാതായ ഒന്‍പതു വയസ്സുകാരിയെ കണ്ടെത്തി ബന്ധുക്കളുടെ അടുത്തെത്തിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടി ബസ്സില്‍ ഉറങ്ങിപ്പോയതിനെത്തുടര്‍ന്നാണ് കാണാതായത്. തമിഴ്‌നാട്ടില്‍നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടനത്തിനെത്തിയ സംഘത്തിലെ കുട്ടിയാണ്. രക്ഷിതാക്കളായി എത്തിയവർ കുട്ടി ഇറങ്ങിയോ...

മണിപ്പൂരിൽ പോകാതെ ക്രിക്കറ്റ് വിജയത്തിൻ്റെ ക്രെഡിറ്റ് എടുക്കാൻ പോയി, പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി

കലാപം രൂക്ഷമായി ബാധിച്ച മണിപ്പുര്‍ സന്ദര്‍ശിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാനായി അഹമ്മദാബാദിലേക്ക് പോയതിനെ കടുത്ത ഭാഷയിൽ പരിഹസിച്ച് പ്രിയങ്ക ഗാന്ധി. മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നെങ്കില്‍...

തുരങ്കത്തിനകത്ത് 11 ദിവസം, അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതീക്ഷയുടെ 12 മീറ്റർ ദൂരം

ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികില്‍ ബുധനാഴ്ച രാത്രി തന്നെ എത്തിച്ചേരാൻ കഴിയുമെന്ന് പ്രതീക്ഷ. പഴഞ്ചൻ നിർമ്മാണ മാർഗ്ഗങ്ങൾ സ്വീകരിച്ചതായി പരാതി ഉയന്നതോടെ പ്രതിരോധത്തിലായ അധികാരികൾ ഒടുവിൽ മുൾമുനയിലായി....

Popular

spot_imgspot_img