News

ഭൂസമരം വാറങ്കലിൽ ബിനോയ് വിശ്വം എം പി അറസ്റ്റിൽ

തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തിനിടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് ബിനോയ് വിശ്വം എംപിയും...

സ്കൂൾ ബസ്സൂകൾക്ക് മാർഗ്ഗ നിർദ്ദേശം

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വാഹനത്തിന്റെ മുമ്പിലും പുറകിലും വിദ്യാഭ്യാസ സ്ഥാപന വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റ് വാഹനങ്ങളില്‍ സ്‌കൂള്‍ ഡ്യൂട്ടി...

മന്ത്രി സമരം പഠിപ്പിക്കാൻ വരേണ്ടെന്ന് കെഎസ്ആർടിസി യൂണിയൻ

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ മന്ത്രിക്കെതിരെ വിമർശനവുമായി യൂണിയൻ. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ട്. ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണ് എന്നിങ്ങനെയാണ്...

ഡൽഹിയിൽ 63 ലക്ഷം കെട്ടിടങ്ങൾ തകർക്കേണ്ടി വരും. ബിജെപിയുടെ ബുൾഡോസർ പ്രയോഗം തിരഞ്ഞെടുപ്പ് അടുത്തതോടെ – കെജിരിവാൾ

രാജ്യതലസ്ഥാനത്ത് ബുൾഡോസർ രാഷ്ട്രീയം പ്രയോഗിക്കുന്ന ബി ജെ പി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ഇത്തരത്തിൽ ഒഴിപ്പിക്കൽ തുടർന്നാൽ ഡൽഹിയിലെ 63 ലക്ഷത്തിലേറെ വരുന്ന ആളുകൾക്ക്...

നടിയെ ആക്രമിച്ച കേസിലെ വി ഐ പി, ദിലീപിൻ്റെ സുഹൃത്ത് ശരത്ത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ്...

Popular

spot_imgspot_img