News
പറന്നുയർന്ന വിമാനത്തിൻ്റെ എഞ്ചിൻ നിലച്ചു, എയർ ഇന്ത്യ 320 നിയോ തിരിച്ചിറക്കി
സാങ്കേതിക തകരാർ സംഭവിച്ചത് കാരണം എയര്‍ ഇന്ത്യയുടെ എയര്‍ബസ് 320 നിയോ വിമാനം തിരിച്ചിറക്കി. മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 27 മിനുട്ട് പറന്ന ശേഷമാണ് പ്രശ്നം ശ്രദ്ധയിൽ പെട്ടത്. വിമാനത്തിന്റെ...
ക്രൈം
മസാജ് ചെയ്യുമ്പോൾ അരയിലെ വസ്ത്രം മാറ്റി പ്രലോഭനം, ഒതുക്കാൻ കോടികൾ; ഇലോൺ മസ്കിനെതിരെ മി ടൂ….
സ്‌പേസ് എക്‌സ് ജീവനക്കാരിയോട് ഇലോണ്‍ മസ്‌ക് ലൈംഗികാതിക്രമം നടത്തിയതായി ജീവനക്കാരിയുടെ കൂട്ടുകാരി. പുറത്തുപറയാതിരിക്കാനായി കമ്പനി 2.5 ലക്ഷം ഡോളര്‍ നല്‍കിയതായും വെളിപ്പെടുത്തല്‍. ഫ്‌ളൈറ്റ് അറ്റന്റായ ജീവനക്കാരിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ലൈംഗികചുവയോടെ...
News
അവശ്യ വസ്തുക്കളുടെ വിലക്കയറ്റം 118 ശതമാനം വരെ, പട്ടികയുമായി കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ
ബി ജെ പി മുന്നണി ഭരണകാലത്തെ രൂക്ഷമായ വിലക്കയറ്റം താരതമ്യ കണക്കു സഹിതം ചൂണ്ടികാട്ടി ശശിതരൂർ. കോണ്‍ഗ്രസ് ഭരണകാലത്തും ബിജെപി ഭരണകാലത്തുമുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വ്യത്യാസം പട്ടിക സഹിതം വിവരിച്ചാണ് എം...
കേരളം
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്ത് പുതിയ അന്വേഷക സംവിധാനം
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന സംസ്ഥാന പൊലീസിന് കീഴിൽ ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍വന്നു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിനന്റെ...
News
ഇന്ത്യയുടെ നില ശ്രീലങ്കൻ പ്രതിസന്ധിക്ക് തുല്യമെന്ന് കണക്കുകളുമായി രാഹുൽ ഗാന്ധി
ഇന്ത്യയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയുടേതിന് സമാനമാണെന്ന് രാഹുൽ ഗാന്ധി. ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി വിവരിക്കുന്ന ഗ്രാഫുകൾ സഹിതമാണ് കടുത്ത വിമർശനവുമായി രാഹുൽ.രൂക്ഷമായി കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, നിയന്ത്രണമില്ലാത്ത പെട്രോള്‍...

