Alert
താമരശ്ശേരി ചുരത്തിൽ ടാങ്കർ മറിഞ്ഞു, ഗതാഗതം നിലച്ചു
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇതേ തുടര്‍ന്ന് ചുരത്തിൽ വന്‍ഗതാഗതക്കുരുക്ക്. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.മറിഞ്ഞത് വലിയ വാഹനമായതിനാല്‍ ഗതാഗതം ഏറെക്കുറെ നിശ്ചലമായി. ടാങ്കര്‍...
News
രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം പേരറിവാളൻ മോചിതനായി, ജീവിതം ജയിലിൽ തീർന്നത് അറിയാത്ത കുറ്റത്തിന്
"ഞാനിപ്പോള്‍ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച് ആലോചിക്കാം...".രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ...
News
ഭൂസമരം വാറങ്കലിൽ ബിനോയ് വിശ്വം എം പി അറസ്റ്റിൽ
തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തിനിടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് ബിനോയ് വിശ്വം എംപിയും...
കേരളം
സ്കൂൾ ബസ്സൂകൾക്ക് മാർഗ്ഗ നിർദ്ദേശം
വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വാഹനത്തിന്റെ മുമ്പിലും പുറകിലും വിദ്യാഭ്യാസ സ്ഥാപന വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റ് വാഹനങ്ങളില്‍ സ്‌കൂള്‍ ഡ്യൂട്ടി...
കേരളം
മന്ത്രി സമരം പഠിപ്പിക്കാൻ വരേണ്ടെന്ന് കെഎസ്ആർടിസി യൂണിയൻ
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ മന്ത്രിക്കെതിരെ വിമർശനവുമായി യൂണിയൻ. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ട്. ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണ് എന്നിങ്ങനെയാണ്...

